mehandi new
Daily Archives

19/09/2025

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട്ടുകാരൻ മരിച്ചു

ചാവക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട്ടുകാരൻ മരിച്ചു.  ചാവക്കാട്അ നഗരസഭ വാർഡ്‌ 8 മമ്മിയൂരിൽ താമസിച്ചിരുന്ന ഇപ്പോൾ അകലാട് താമസിക്കുന്ന കുരിക്കളകത്ത് തേവത്ത് റഫീഖ് (59) ആണ് മരിച്ചത്.  കോഴിക്കോട് നഗരത്തിൽ  അബോധാവസ്ഥയിൽ