mehandi new
Daily Archives

13/10/2025

ദേശീയ പാതയിലെ അപകടക്കുഴി – എസ് ഡി പി ഐ പ്രതിഷേധിച്ചു

തിരുവത്ര: മാസങ്ങളോളമായി തകർന്നു കിടക്കുന്ന ദേശീയപാത 66 തിരുവത്രയിലെ  അപകടകരമായ കുഴി നികത്താതിനെതിരിൽ എസ് ഡി പി ഐ തിരുവത്ര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. തിരുവത്ര കുമാർ സ്‌കൂളിന് സമീപത്തുള്ള ഈ ഭാഗം

ദിക്ർ വാർഷികവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും

എടക്കഴിയൂർ: മുഹിയുദ്ദീൻ പള്ളിയിൽ ദിക്ർ വാർഷികത്തോടാനുബന്ധിച്ച് ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ദുആ സമ്മേളനവും നടന്നു. പാണക്കാട് സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. അകലാട് കുഞ്ഞാലികുട്ടി

ആളൊഴിഞ്ഞ പറമ്പിൽ അഴുകിയ ജഡം കണ്ടെത്തി – മലപ്പുറം കോടൂർ സ്വദേശിയെന്ന് സംശയം

ചാവക്കാട്: ചാവക്കാട് കോടതിക്ക് മുന്നിലെ കെട്ടിടടങ്ങൾക്ക് പുറകിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ പുരുഷൻ്റെ അഴുകിയ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറു