mehandi new
Daily Archives

31/10/2025

നാടെങ്ങും ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ഇന്ത്യയുടെ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.

വിദ്യാഭ്യാസ രംഗം പിണറായി സർക്കാർ ആർ എസ് എസിന് അടിയറവ് വെച്ചു – മുസ്‌ലിം ലീഗ് ജനകീയ പ്രതിഷേധ…

ചാവക്കാട് : കേരളത്തിലെ വിദ്യാഭ്യാസ രംഗം പിണറായി സർക്കാർ ആർ എസ് എസിന് അടിയറവ് വെച്ചന്നാരോപിച്ച്  മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.  സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ

എടക്കഴിയൂർ സ്കൂളിൽ രാഷ്ട്രീയ ഏകതാ ദിനം ആഘോഷിച്ചു

എടക്കഴിയൂർ: രാജ്യത്തെ ഏകീകരിച്ച സർദാർ വല്ലഭായ് പട്ടേലിൻ്റെ സ്മരണയിൽ ദേശീയ ഏകതാ ദിനം ആഘോഷിച്ചു. എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ  നടന്ന ആഘോഷത്തിന്റെ ഭാഗമായി  കൂട്ടയോട്ടം സംഘടിപ്പിച്ചു.  ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ