mehandi new
Daily Archives

18/11/2025

കന്നഡ പദ്യംചൊല്ലലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അശ്വതി പ്രദീപ്‌

ഇരിഞ്ഞാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അശ്വതി പ്രദീപ് സി.

കുച്ചിപ്പുടിയിൽ ഇത്തവണയും പ്രജ്വൽ

ഇരിങ്ങാലക്കുട : ഹൈസ്‌കൂൾ വിഭാഗം കുച്ചിപ്പുടി ആൺകുട്ടികളുടെ വിഭാഗത്തിൽ വടക്കാഞ്ചേരി ഗവ ബോയ്സ് ഹൈസ്‌കൂൾ വിദ്യാർത്ഥി പി എസ് പ്രജ്വൽ സംസ്ഥാന കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. ആറു വർഷമായി നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രജ്വൽ