ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു
ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു
ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടത്തി. ഗുരുവായൂർ ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോക്ടർ വി.കെ വിജയൻ ശിലാഫലകം!-->!-->!-->…