അണ്ടത്തോട് വാർഡിൽ സ്ഥാനാർത്ഥികളിൽ സൗഹൃദത്തിന്റെ മനോഹര കാഴ്ച
പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്ത് വാർഡ് 20 - ലെ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലും സൗഹൃദത്തിന്റെ ചൂടൊഴിഞ്ഞില്ല. ശക്തമായ മത്സരത്തിനിടയിലും നാല് സ്ഥാനാർത്ഥികളും ഒരുമിച്ച് ഒരു ഫ്രെയിമിൽ എത്തി സൗഹാർദ്ദത്തിന്റെ!-->…

