mehandi new
Daily Archives

18/12/2025

ദേശവിളക്ക് മഹോത്സവത്തിന് എല്ലാ സഹായ സഹകരണങ്ങളും ചെയ്തു നൽകിയ ചാവക്കാട് പോലീസിന് സ്നേഹോപഹാരം

ചാവക്കാട് :ചാവക്കാട് പോലീസിന് സ്നേഹോപഹാരം കൈമാറി. ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് നടത്തിയ ഇരുപതാമത് ദേശവിളക്ക് മഹോത്സവം മികച്ച രീതിയിൽ നടത്തുന്നതിനു വേണ്ടിയുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തന്ന

വോട്ടർമാർക്ക് പച്ചക്കറി തൈകൾ നൽകി : നന്ദിപ്രകടനം ശ്രദ്ധേയമാകുന്നു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ നിയുക്ത മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ധനേഷ് സി വി തന്റെ വിജയാഹ്ലാദം പങ്കുവെച്ച് വാർഡിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനായി നേരിട്ട് വീടുകളിലെത്തി. പച്ചക്കറി തൈകൾ വിതരണം ചെയ്‌തുകൊണ്ടാണ്

ചാവക്കാട് നഗരസഭ 10-ാം വാർഡ് തിരിച്ചുപിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ആദരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സിപിഎമ്മിൽ നിന്ന് തിരിച്ചു പിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 10-ാം വാർഡ്‌ കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ്‌ ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു. നിയുക്ത