പുന്നയൂർക്കുളത്ത് ഹസ്സൻ തളികശ്ശേരിക്ക് സാധ്യത
അണ്ടത്തോട് : എൽ ഡി എഫിന്റെ കുത്തക തകർത്തെറിഞ്ഞ് 4 പതിറ്റാണ്ടിന് ശേഷം ഭരണം പിടിച്ചെടുത്ത പുന്നയൂർക്കുളം പഞ്ചായത്തിൽ യുഡിഎഫിന് അധികാരം ഉറപ്പായതോടെ കോൺഗ്രസ്സിൽ പ്രസിഡൻ്റ് ആരാകണം എന്ന ചർച്ച സജീവമായി. പുന്നയൂർക്കുളം വാർഡ് 8 ചെമ്മണ്ണൂർ നോർത്തിൽ!-->…

