നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
മസ്‌കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് - ഒമാൻ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നരിയംപുള്ളിയുടെ അധ്യക്ഷതയിൽ 2025 ഡിസംബർ 19 വെള്ളിയാഴ്ച!-->…

