mehandi new
Daily Archives

24/12/2025

അയ്യപ്പ ഭക്തർക്കായിഇടത്താവളത്തിൽ ദ്രവ്യങ്ങൾ നൽകി പ്രിയദർശിനി ജനകീയ വേദി

പൊന്നാനി : പ്രിയദർശിനി ജനകീയ വേദി ഈ വർഷവും അയ്യപ്പ ഭക്തർക്കായി പൊന്നാനി കണ്ടുറുമ്പങ്കാവ് ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്കായി പ്രവർത്തിക്കുന്ന ഇടത്താവളത്തിൽ ദ്രവ്യങ്ങൾ നൽകി. പ്രിയദർശിനി ജനകീയ വേദി പ്രസിഡന്റ് ഉമ്മർ എരമംഗലം അധ്യക്ഷത വഹിച്ചു.

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ–2026: കരട് വോട്ടർപട്ടിക ജില്ലയിൽ പ്രസിദ്ധീകരിച്ചു

തൃശൂർ : 01.01.2026 യോഗ്യതാ തീയതിയായി പ്രത്യക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടറുടെ ചേമ്പറിൽ തൃശ്ശൂർ