mehandi new
Daily Archives

27/12/2025

പുന്നയൂരിൽ റസ്‌ല റഹീം  പഞ്ചായത്ത്‌ പ്രസിഡന്റ് ആകും

പുന്നയൂർ : വാർഡ്‌ 17 ൽ നിന്നും വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി റസ്‌ല റഹീം  പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിൽക്കും.   പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മിനിറ്റുകൾക്ക് മുമ്പു മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റ്

ചാവക്കാടിന്നഭിമാനം –  കെ. പി. കൃഷ്ണദാസ് ഗുരുക്കൾക്ക് ഫോക്‌ലോർ അവാർഡ്

ചാവക്കാട് : 40 വർഷത്തിലധികമായി കളരിപ്പയറ്റ് അയോധന കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കൾ  കെ. പി. കൃഷ്ണദാസിന് ഫോക്‌ലോർ അവാർഡ്.  കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ കളരിപ്പയറ്റ്

മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

ചാവക്കാട്: മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂളിൽ വെച്ച് ആരംഭിച്ചു. ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ. അക്ബർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ​സ്കൂൾ