വരുന്നു ചാവക്കാട് നഗരസഭ കാര്യാലയത്തിന് പുതിയ കെട്ടിടം; ഭരണാനുമതിയായി
ചാവക്കാട് : ചാവക്കാട് നഗരസഭ കാര്യാലയത്തിന് പുതിയ കെട്ടിട നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ അറിയിച്ചു.
സാങ്കേതിക അനുമതി കൂടെ ലഭിക്കുന്ന മുറയ്ക്ക് നഗരസഭയുടെ അധീനതയിലുള്ള!-->!-->!-->…