mehandi new
Yearly Archives

2026

ക്ഷേത്രദർശനം ഗുരുവായൂരിൽ ഭക്തജനങ്ങൾ പ്രതിഷേധിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന ക്രമീകരണങ്ങളിൽ ഉണ്ടായ അപാകതകളെ തുടർന്ന് കിഴക്കേ നടപ്പന്തലിൽ വൻ ഭക്തജന പ്രതിഷേധം. കഴിഞ്ഞദിവസം രാത്രി പത്ത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന ഭക്തരെ ദർശനത്തിന് അനുവദിക്കാതെ, സ്പെഷ്യൽ പാസ് ഉള്ള നൂറുകണക്കിന്

മുൻ സിപിഎം പ്രവർത്തകന്റെ കാർ എറിഞ്ഞു തകർത്തു : തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചതിന്റെ…

ഗുരുവായൂർ: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചതിലുള്ള വൈരാഗ്യത്തിൽ മുൻ സിപിഎം പ്രവർത്തകന്റെ കാർ എറിഞ്ഞു തകർത്തു. പേരകം സ്വദേശി ചെമ്മണ്ണൂർ വീട്ടിൽ സി എഫ് സജിയുടെ കാറാണ്

ഗാന്ധി ഗ്രാമം പദ്ധതി – രമേശ് ചെന്നിത്തല അകലാട് നായാടി ഉന്നതിയിൽ

ചാവക്കാട്: പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ പുതുവത്സര ദിനമായ ജനുവരി ഒന്നിന് പുന്നയൂർ അകലാട് നായാടി ഉന്നതിയിൽ എത്തി. ആദിവാസി-പട്ടികജാതി മേഖലകളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ട്

കർണ്ണാടക കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

കടപ്പുറം : കർണ്ണാടക കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ ഡിവൈഎഫ്ഐ കടപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഞ്ചങ്ങാടി സെന്ററിൽ നടന്ന പ്രതിഷേധ യോഗം എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി അഭിജിത്ത്