ക്ഷേത്രദർശനം ഗുരുവായൂരിൽ ഭക്തജനങ്ങൾ പ്രതിഷേധിച്ചു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന ക്രമീകരണങ്ങളിൽ ഉണ്ടായ അപാകതകളെ തുടർന്ന് കിഴക്കേ നടപ്പന്തലിൽ വൻ ഭക്തജന പ്രതിഷേധം. കഴിഞ്ഞദിവസം രാത്രി പത്ത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന ഭക്തരെ ദർശനത്തിന് അനുവദിക്കാതെ, സ്പെഷ്യൽ പാസ് ഉള്ള നൂറുകണക്കിന്!-->…

