mehandi new

പുന്ന ജുമാഅത്ത് പള്ളിയിൽ സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ഇന്ന്

fairy tale

ചാവക്കാട് : പുന്ന ജുമാഅത്ത് പള്ളിയുടെ കീഴിൽ മാസം തോറും നടത്തുന്ന
നാരിയ്യത്ത് സ്വലാത്തിന്റെ
72 മത് വാർഷികം ഇന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് പുന്ന ജുമാഅത്ത് പള്ളി സ്വലാത്ത് നഗറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകും.

planet fashion

സയ്യിദ് ബാദുഷ തങ്ങൾ മണത്തല,
സയ്യിദ് ഹുസൈൻ അൽ അസ്ഹരി മമ്പുറം, പുന്ന മഹല്ല് ഖത്തീബ് നൗഷാദ് സഖാഫി അൽ ഹിക്മി പുതുപ്പള്ളി,
പുന്ന മഹല്ല് മുദരീസ് ജാബിർ അഹസനി അൽ ഹിക്മി ഒതളൂർ, സയ്യിദ് ഹൈദ്രോസ് തങ്ങൾ വട്ടേക്കാട് തുടങ്ങിയവർ
സ്വലാത്തിൽ സംബന്ധിക്കും.

Unani banner ad

Comments are closed.