mehandi new

പൗരത്വ ബില്ല് – തിരുവത്രയിൽ സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് സിപിഎം ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോട്ടപ്പുറം സെന്ററിൽ നിന്ന് ആരംഭിച്ച പ്രക്ടനത്തിന് ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷണൻ, കെ എച്ച് സലാം, ടി.എം ഹനീഫ, പി.കെ. രാധാകൃഷ്ണൻ, ടി.എം ദിലീപ്, എം ജി കിരൺ, നസീം അബൂ, പ്രിയ മനോഹരൻ, പ്രസന്ന എന്നിവർ നേതൃത്വം നൽകി.
തിരുവത്ര യിൽ ചേർന്ന പൊതുയോഗം ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. കെ എച്ച് സലാം അധ്യക്ഷത വഹിച്ചു,

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/12/cpm-chavakkad-west-area-protest-on-cab.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.