mehandi banner desktop
Chavakkad online

പാവറട്ടി സ്വദേശി ഒമാനില്‍ വെട്ടേറ്റ് മരിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

മസ്‌കത്ത് : ഒമാനിലെ ബുറൈമിയില്‍ പാവറട്ടി സ്വദേശിയായ യുവാവ് വെട്ടേറ്റ് മരിച്ചു. പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35) ആണ് കൊല്ലപ്പെട്ടത്. തലക്കേറ്റ മാരക മുറിവാണ് മരണകാരണം. നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രാജേഷിനൊപ്പം മുറിയില്‍ താമസിച്ചു വന്നിരുന്ന പാകിസ്ഥാന്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് റോയല്‍ ഒമാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.