mehandi banner desktop
Chavakkad online

ഡോക്ടെഴ്സ് ഡേ – ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു

fairy tale

ചാവക്കാട് : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചു ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു.

planet fashion

നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ വിഭാഗം ഡോ. എസ്. ശ്രീവിദ്യ, ആയുർവേദ വിഭാഗം ഡോക്ടർ ടി. പി. പ്രിയ, ചാവക്കാട് താലൂക് ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. എം. കെ.ഗീത എന്നിവരെ ചാവക്കാട് നഗരസഭ അദ്ധ്യക്ഷ ഷീജ പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു.

ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, അബ്ദുൾ റഷീദ്, കൗൺസിലർ മാരായ എം.ആർ. രാധാകൃഷ്ണൻ, എം.ബി പ്രമീള എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Comments are closed.