mehandi banner desktop
Chavakkad online
Browsing Tag

Observed

ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂളിൽ ലോക ഓസോൺ ദിനം ആചരിച്ചു

ഒരുമനയൂർ: ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂളിൽ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റീർമാരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓസോൺ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എം.…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ലോക ജനാധിപത്യ ദിനാചരണം നടന്നു.

പുന്നയൂർ :-മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ലോക ജനാധിപത്യ ദിനാചരണം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ സോഷ്യൽ…

ചേറ്റുവ വി. എസ്. കേരളീയൻ ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ ദിനം ആചരിച്ചു

ചേറ്റുവ: സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി ചേറ്റുവ വി. എസ്. കേരളീയൻ ഗ്രന്ഥശാലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പതാക ഉയർത്തൽ, എഴുത്തുകാരെ ആദരിക്കൽ, പുസ്തകശേഖരണം, മെംബർഷിപ്പ് കാമ്പയിൻ, അക്ഷരദീപം തെളിയിക്കൽ, സാംസ്കാരിക…

ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു; കർഷകരെ ആദരിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ…

ഡോക്ടേഴ്സ് ഡേ ആചരിച്ചു

ചാവക്കാട് : ഡോക്ടേഴ്സ് ഡേ ആചരണത്തിന്റെ ഭാഗമായി ജി എഫ് യു പി സ്കൂൾ പുത്തൻകടപ്പുറം ഹെൽത്ത് ക്ലബ്   ഡോക്ടർ സുഹാന മുഹമ്മദ്‌ (രാജ ഹോസ്പിറ്റൽ ശിശു രോഗ വിദഗ്ധ ) നെ ആദരിച്ചു.ഹെഡ്മിസ്ട്രെസ്  പി കെ റംല ഉൽഘാടനം ചെയ്തു. അധ്യാപകരായ എസ് കെ പ്രിയ, എം കെ…

ലോക കിഡ്നി ദിനം ആചരിച്ചു

ചാവക്കാട്: കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ലോക കിഡ്നി ദിനം ആചരിച്ചു. ചാവക്കാട് വസന്തം കോർണറിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കിഡ്നി സന്ദേശ ലഘുലേഖ പ്രകാശനം ചെയ്തു. ചടങ്ങിൽ കൺസോൾ മെഡിക്കൽ…

ഷുഹൈബ് | കൃപേഷ് | ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

അണ്ടത്തോട് : മന്ദാലാംകുന്ന് കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ  അനുസ്മരണ  ദിനാചരണം സംഘടിപ്പിച്ചു.  മന്നലാംകുന്ന് കരുണാഭവനിൽ നടന്ന അനുസ്മരണ യോഗം കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ്…

ഇസ്‌ലാം മത വിശ്വാസികൾ മിഅ്റാജ് ദിനം ആചരിച്ചു

ചാവക്കാട് : ഇസ്ലാമിക കലണ്ടർ പ്രകാരം ജനുവരി 28 റജബ് 27, മുസ്ലീങ്ങൾ ഭക്തി ആദരപൂർവം മിഅ്റാജ് ദിനം ആചരിച്ചു.  ഇസ്ലാമിലെ പഞ്ച സ്തംബങ്ങളിൽ ഒന്നായ നിസ്ക്കാരം ഈ ദിനത്തിലാണ് അവതരിപ്പിച്ചത്. ഇസ്‌ലാമിക വിശ്വാസ പ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു…

ഒക്ടോബർ ഒന്ന്; ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ഒക്ടോബർ 1 വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ  എംഎൽഎ എൻ കെ അക്ബർ  ഉദ്ഘാടനം നിർവഹിച്ചു.  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരസമിതി  …

ആഗസ്റ്റ് 9 – ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ആഗസ്റ്റ് 9  ദേശിയ വ്യാപാരി ദിനം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്‌ദുൾ ഹമീദ്  പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വ്യാപാരി ദിനത്തോടനുബന്ധിച്ച് പ്രളയ…