mehandi banner desktop
Chavakkad online
Browsing Tag

Observed

ചാവക്കാട് വിവിധ മേഖലാ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം…

ചാവക്കാട് :  ചാവക്കാട് വിവിധ മേഖലാ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് മണ്ഡലം 129 ബൂത്ത് പ്രസിഡണ്ട് ആയിരുന്ന പുന്ന നൗഷാദിന്റെ അഞ്ചാം രക്തസാക്ഷിത്വ  വാർഷിക ദിനം ആചരിച്ചു.   തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ  യോഗാദിനാചരണം സംഘടിപ്പിച്ചു.  നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.…

പരിസ്ഥിതി ദിനം-പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ ഹരിത അസംബ്ലി നടന്നു

തിരുവത്ര: പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃ ത്തിൽ പ്രത്യേക ഹരിത അസംബ്ലി നടന്നു. കവിയും സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ശക്തിധരൻ കൊല്ലാമ്പി വൃക്ഷതൈ നട്ടുകൊണ്ട് ഒരു മാസത്തെ പരിസ്ഥിതി ദിനചാരണത്തിന്…

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സാർവ്വദേശീയ ശിശുദിനം ആഘോഷിച്ചു

ചാവക്കാട് : സാർവ്വദേശീയ ശിശുദിനമായ ജൂൺ ഒന്നിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മണത്തല കായൽ റോഡ് യൂണിറ്റ് ശിശുദിനം ആഘോഷിച്ചു. 107 നമ്പർ അംഗൻവാടിയിൽ നടന്ന ആഘോഷ പരിപാടികൾ ജില്ലാ കമ്മിറ്റി അംഗം ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. …

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനംആചരിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണത്തിലും, പുഷ്പാർച്ചനയിലും യൂത്ത്…

പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് 5 വയസ് ; ശരത്ത് ലാൽ – കൃപേഷ് രക്തസാക്ഷി ദിനം ആചരിച്ചു

പൂക്കോട് : കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കല്ല്യോട്ട് പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് 5 വയസ് തികയുന്നു. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസ്…

കടപ്പുറം പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

കടപ്പുറം:  ഗ്രാമപഞ്ചായത്തിന്റേയും, സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 'സാന്ത്വന സ്പർശം എന്ന പേരിൽ പാലിയേറ്റീവ് ദിനാചരണവും രോഗീ ബന്ധു സംഗമവും പൂന്തിരുത്തി ബിസ്മി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.  ചാവക്കാട് ബ്ലോക്ക്…

കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് മുമ്പിൽ നടന്ന ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.  ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം…

തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദന സദസ്സും…

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദനസദസ്സും സംഘടിപ്പിച്ചു. മനുഷ്യാവകാശദിനത്തിൽ ഒരുമനയൂർ പഞ്ചായത്ത്‌ മിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി തനിമ കലാസാഹിത്യവേദി തൃശൂർ ജില്ലാ പ്രസിഡന്റ്‌…

കാർഗിൽ ദിനം ആചരിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭാ ഹാളിൽ കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു. ലൈബ്രറി അംഗണത്തിൽ ഗാന്ധി പ്രതിമക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ അമർ ജവാൻ സ്ഥൂപത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി…