mehandi banner desktop
Chavakkad online
Browsing Tag

Observed

കടപ്പുറം പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

കടപ്പുറം:  ഗ്രാമപഞ്ചായത്തിന്റേയും, സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 'സാന്ത്വന സ്പർശം എന്ന പേരിൽ പാലിയേറ്റീവ് ദിനാചരണവും രോഗീ ബന്ധു സംഗമവും പൂന്തിരുത്തി ബിസ്മി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.  ചാവക്കാട് ബ്ലോക്ക്…

കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് മുമ്പിൽ നടന്ന ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.  ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം…

തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദന സദസ്സും…

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദനസദസ്സും സംഘടിപ്പിച്ചു. മനുഷ്യാവകാശദിനത്തിൽ ഒരുമനയൂർ പഞ്ചായത്ത്‌ മിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി തനിമ കലാസാഹിത്യവേദി തൃശൂർ ജില്ലാ പ്രസിഡന്റ്‌…

കാർഗിൽ ദിനം ആചരിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭാ ഹാളിൽ കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു. ലൈബ്രറി അംഗണത്തിൽ ഗാന്ധി പ്രതിമക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ അമർ ജവാൻ സ്ഥൂപത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി…

എസ് ടി യു സ്ഥാപക ദിനാചരണം – തൊഴിലാളി സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : സ്വതന്ത്ര തൊഴിലാളി യൂണിയൻ അറുപത്തിയാറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചാവക്കാട് തൊഴിലാളി സംഗമവും മന്ദലാംകുന്ന് സെന്ററിൽ സ്ഥാപക ദിനാചരണവും നടത്തി. ചാവക്കാട് സംഘടിപ്പിച്ച തൊഴിലാളി സംഗമം ദേശീയ സെക്രട്ടറിയേറ്റ് അംഗം പി എ ഷാഹുൽ…

ചാവക്കാട് നഗരസഭ കെ പി വത്സലൻ രക്തസാക്ഷിത്വദിനം ആചരിച്ചു

ചാവക്കാട്,: നഗരസഭയുടെ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ.പി വത്സലന്റെ പതിനേഴാം ചരമ വാർഷികത്തോടനുബന്ധിച്ച് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.നഗരസഭ അങ്കണത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,…

യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഗുരുവായൂർ : യൂത്ത്‌ കോൺഗ്രസ്സ്‌ ഗുരുവായൂർ മല്ലിശ്ശേരി മേഖല കമ്മിറ്റിയുടെയും നെന്മിനി യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മല്ലിശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ്‌ യൂത്ത്‌…

നവകേരളം കർമ്മപദ്ധതി – ചാവക്കാട് നഗരസഭ പച്ചതുരുത്തുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചാരണവും…

തിരുവത്ര : കേരളസർക്കാരിന്റെ രണ്ടാം നവകേരളം കർമ്മപദ്ധതിയുടെയും പരിസ്ഥിതി ദിനാചാരണത്തിന്റെയും ഭാഗമായി പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ കെ അക്ബർ നിർവഹിച്ചു. പുതിയറ പള്ളി പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ…

ഡോക്ടെഴ്സ് ഡേ – ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു

ചാവക്കാട് : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചു ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു. നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ വിഭാഗം ഡോ. എസ്. ശ്രീവിദ്യ, ആയുർവേദ വിഭാഗം ഡോക്ടർ ടി. പി. പ്രിയ, ചാവക്കാട് താലൂക് ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. എം.…

ഓർമ മരം നട്ടും സമരതൈ നട്ടും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാടെങ്ങും വൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ മുൻകയ്യെടുത്ത് പൊതു സ്ഥലങ്ങളിലും…