mehandi banner desktop
Chavakkad online

സി എൻ ബാലകൃഷ്ണൻ നാലാം ചരമ വാർഷിക ദിനം – അനുസ്മരണ യോഗം സംഘടിപ്പിച്ചു

Ft

ചാവക്കാട് : മുൻ മന്ത്രിയും ഡിസിസി പ്രസിഡണ്ടും കെ പി സി സി ട്രഷറുമായിരുന്ന സി ൻ ബാലകൃഷ്ണന്റെ നാലാം ചരമ വർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് കോൺസ്റ്റ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ചായചിത്രത്തിന് മുന്നിൽ പുഷ്പാർചന നടത്തി.

Jan oushadi

ബ്ലോക്ക് പ്രസിഡണ്ട് സി ഗോപ പ്രതാപൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ സി പക്കർ, കെ എം ഷിഹാബ്, കെ എസ് ബാബുരാജ്, സുധീർ പുന്ന, ആർ കെ നൗഷാദ്, തേർളി അശോകൻ, പീറ്റർ പലയൂർ, നിഖിൽ ജി കൃഷ്ണൻ, രജിത്ത് എന്നിവർ പ്രസംഗിച്ചു.

Comments are closed.