mehandi banner desktop
Chavakkad online
Browsing Tag

Congress

കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

ചാവക്കാട് : രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് കെ

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം

പുന്നയൂർക്കുളം: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം  പ്രതിഷേധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ ഭരണാധികാരികൾക്കെതിരെ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ഉമ്മൻ‌ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടി ഡിസിസി

​ഗുരുവായൂരിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധം; അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ്

​ഗുരുവായൂർ: നഗരത്തിൽ ദിവസങ്ങളായി തെരുവ് വിളക്കുകൾ കത്താത്തതിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതാണ് നഗരം ഇരുട്ടിലാകാൻ കാരണമെന്ന് യോഗം

ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൗരവിന് കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ ആദരം

പുന്നയൂർക്കുളം: ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച അണ്ടത്തോട് പെരിയമ്പലം സ്വദേശി സൗരവിനെ കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചക്കംപൊന്നത്ത് വീട്ടിൽ സനൽകുമാർ-സുമിത്ര ദമ്പതികളുടെ മകനാണ് സൗരവ്.സൗരവിന്റെ

ഇന്ധന വിലവർദ്ധന: ഗുരുവായൂരിൽ കോൺഗ്രസ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ഗുരുവായൂർ :  അനുദിനം ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ കിഴക്കെനട പെട്രോൾ പമ്പിന് മുന്നിൽ സായാഹ്നധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

ഇന്ധന വില വർധനവ് ; ഒരുമനയൂരിൽ കോൺഗ്രസ്സ് പ്രതിഷേധം

ഒരുമനയൂർ: ഒരുമനയൂർ  മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ  എൽ പി ജി, പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച്  പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി എം താഹിർ

പഞ്ചായത്ത്‌ മെമ്പർക്ക് ജാതിപ്പേര് വിളിച്ച് മർദ്ദനം – നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ്…

പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം രതീഷ് ചമ്മിണിയിലിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ് നിലപാടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒൻപതാം തിയതി നിയമസഭാ

തിങ്കളാഴ്ച്ച പണിത കുളപ്പടവുകൾ ചൊവ്വാഴ്ച തകർന്നു – വിവാദങ്ങൾ വിട്ടൊഴിയാതെ പൂക്കുളം

ചാവക്കാട് : ചാവക്കാട് നഗരസഭ രണ്ടു കോടി ചിലവിൽ പുനർ നിർമിക്കുന്ന പൂക്കുളത്തിന്റെ നിർമ്മാണ പ്രവർത്തികളിൽ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. 2019 ൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയ കുളത്തിന് വേണ്ടി  ഒരു കോടി  46 ലക്ഷം രൂപ ചിലവാക്കിയതിൽ അഴിമതിയും

ഗുരുവായൂരിൽ യു ഡി എഫ്? -വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയില്ലാതെ ഇരുമുന്നണികളും

ചാവക്കാട് : രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇത്തവണ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ അന്ത്യമുണ്ടാകുമോ? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് അട്ടിമറി വിജയം നേടുമെന്ന