mehandi banner desktop
Chavakkad online
Browsing Tag

Congress

ചാവക്കാട് ബീച്ച് മഹിളാ കോൺഗ്രസ് ശുചിത്വ യജ്ഞം നടത്തി

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചാവക്കാട് കടപ്പുറത്ത് ചപ്പ് ചവറുകളും മാലിന്യങ്ങളും നീക്കി ശുചിത്വ യജ്ഞം നടത്തി . ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ പ്രസിഡണ്ട്…

മണത്തല മേഖല കോൺഗ്രസ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി അനുസ്മരണവും പുഷ്പാർച്ചനയും മണത്തലയിൽ ഗാന്ധിജി ഭവനിൽ നടത്തി . ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അധ്യക്ഷത വഹിച്ചു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ…

ചാവക്കാട് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനം ആചരിച്ചു

ചാവക്കാട് : ​ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പണം നഗറിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. യു.ഡി.എഫ് കൺവീനർ കെ.വി. ഷാനവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.​പത്താം വാർഡ് പ്രസിഡന്റ്…

പി കെ കൃഷ്ണദാസിന് നേരെയുണ്ടായ കോൺഗ്രസ് അതിക്രമം: ചാവക്കാട്ട് ബിജെപിയുടെ പ്രതിഷേധ പ്രകടനം

ചാവക്കാട്: ബിജെപി ദേശീയ നിർവാഹ സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ പി കെ കൃഷ്ണദാസ് നേരെ നെയ്യാറ്റിൻകരയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കിരാതമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ…

ഒ.ജെ. ജനീഷിന് നേരെയുള്ള ആക്രമണം: യൂത്ത് കോൺഗ്രസ് ചാവക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട്: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും യുവജന-കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ. ജനീഷിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്ട് പ്രതിഷേധ…

ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് ഐക്യദാർഢ്യ ജ്വാല…

ചാവക്കാട്: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. മേഖല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി.പി. കൃഷ്ണൻ മാസ്റ്റർ…

ടി.എൻ. പ്രതാപൻ യുഡിഎഫിന്റെ അന്തകൻ: കേരള കോൺഗ്രസ്

ചാവക്കാട്: ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് യുഡിഎഫിനെ തകർക്കാൻ ശ്രമിക്കുന്ന ടി.എൻ. പ്രതാപൻ മുന്നണിയുടെ അന്തകനാണെന്ന് കേരള കോൺഗ്രസ്. ഗുരുവായൂർ നിയോജക മണ്ഡലം പ്രവർത്തക യോഗത്തിലാണ് പ്രതാപന്റെ നിലപാടുകൾക്കെതിരെ രൂക്ഷ…

മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ പഴയ രീതിയിലേക്ക് മാറ്റണം: മത്സ്യത്തൊഴിലാളി കോൺഗ്രസ്

കടപ്പുറം : മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പഴയ രീതിയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി ആവശ്യപ്പെട്ടു.കാലാകാലങ്ങളായി അതാത് ജില്ലാ കേന്ദ്രങ്ങളിലാണ് യാനങ്ങളുടെ…

തെരുവ് വിളക്കുകൾ അണഞ്ഞിട്ട് പത്ത് ദിവസം;  നട്ടുച്ചയ്ക്ക് തീപ്പന്തം കൊളുത്തി കോൺഗ്രസ് പ്രതിഷേധം

​ചാവക്കാട്: തിരുവത്ര നോർത്ത് മൂന്നാം വാർഡിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ നഗരസഭാ അധികൃതരുടെ അനാസ്ഥക്കെതിരെ നട്ടുച്ചയ്ക്ക് തീപ്പന്തം കൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കോട്ടപ്പുറം അങ്കണവാടി റോഡ്, പുതിയറ പുന്ന റോഡ്, തിരുവത്ര ഗാന്ധിനഗർ…

ചാവക്കാട് കോൺഗ്രസ്സ് ഒൻപതാം വാർഡ് കുടുംബ സ്നേഹ സംഗമം സമാപിച്ചു

ചാവക്കാട്: ചാവക്കാട് മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 22-ാമത് കുടുംബ സ്നേഹ സംഗമം മുതുവട്ടൂർ അച്ചാണത്ത് പറമ്പിലെ പുന്ന നൗഷാദ് നഗറിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് സംഗമം…