mehandi new

എം.ആർ.ആർ.എം. ഹയർസെക്കൻ്ററി സ്‌കൂളിലെ എൻ. എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

fairy tale

ചാവക്കാട്: എം.ആർ.ആർ.എം ഹയർസെക്കൻ്ററി സ്‌കൂളിലെ എൻ. എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ചാവക്കാട് നഗരസഭ വാർഡ് കൗൺസിലറായ പി. യതീന്ദ്രദാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എം. ഡി. ഷീബ സ്വാഗതം പറഞ്ഞു.

planet fashion

പി.ടി.എ പ്രസിഡൻ്റായ സിറാജ് അധ്യക്ഷത വഹിച്ചു. പി. ടി. എ വൈസ് പ്രസിഡൻ്റായ ശ്രീഷ്‌മ, പി.ടി.എ അംഗം ഷൗക്കത്ത് അലി, ഹയർസെക്കൻ്ററി അധ്യാപിക പി. സുമ , എൻ.എസ്.എസ്. പ്രോഗ്രാം ഒഫീസറായ മഞ്ജു എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ്. മീഡിയ വിങ്ങ് ലീഡർ അനസ്‌മിക നന്ദി പറഞ്ഞു.

Comments are closed.