mehandi new

ഇംഗ്ലീഷ് കഥകൾ പുറത്തിറക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

തിരുവത്ര : ഇരട്ട സഹോദരങ്ങൾ 11 വയസ്സിൽ ദി അ വൈറ്റ്ഡ് “ഹാർട്ട്‌”, റ്റു ജേർണി സ് ബട്ട്‌ മൈൽസ് അപാർട്ട് എന്ന ഇംഗ്ലീഷ് കഥകൾ പുറത്തിറക്കിയ സയ്യാൻ ഫിറോസിനെയും റയ്യാൻ ഫിറോസിനെയും സിപിഐഎം തിരുവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ എ എച് അക്ബർ ആദരിച്ചു.

planet fashion

സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ കെ എച്ച് സലാം, ബ്രാഞ്ച് സെക്രട്ടറി പ്രിയ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. തിരുവത്ര മൂന്നാം വാർഡിൽ ചാലിൽ ഫിറോസ്, റഹീന എന്നിവരുടെ മക്കളാണ് ഇരുവരും

Comments are closed.