mehandi banner desktop

ചാവക്കാട് മുൻ തഹസിൽദാർ വി ബി ജ്യോതി അന്തരിച്ചു

fairy tale

ചേർപ്പ് :ചാവക്കാട് താലൂക്ക് മുൻ എൽ.ആർ തഹസിൽദാർ വി.ബി. ജ്യോതി മരണപ്പെട്ടു. കാൻസർ ബാധിതയെ തുടർന്ന് സർവ്വീസിൽ നിന്നും വിആർഎസ് എടുത്തിരുന്നതും, ചികിത്സയിലുമായിരുന്നു. ചികിത്സ ഫലപ്രദമായി വന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇന്നു രാവിലെയാണ് മരണപ്പെട്ടത്ചടങ്ങുകൾ ഇന്നു വൈകീട്ട് 6.00 മണിക്ക് തൃശൂർ ചേർപ്പ് പെരുമ്പിള്ളിശ്ശേരിയിലുള്ള വീട്ടുവളപ്പിൽ നടത്തുന്നു.

planet fashion

Comments are closed.