mehandi banner desktop

നാദസ്വരത്തിൽ മികവോടെ യദുകൃഷ്ണ

fairy tale

ഗുരുവായൂർ : കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാദസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി യദു കൃഷ്ണ എം കെ. ഗുരുവായൂർ ദേവസ്വം ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞവർഷവും ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ വർഷം ജില്ലാതലത്തിൽ നാടൻപാട്ടിൽ രണ്ടാം സ്ഥാനത്തായിരുന്നു. ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ പ്രിൻസിപ്പൽ ശിവദാസൻ മാഷിന്റെ ശിക്ഷണത്തിൽ നാദസ്വരം അഭ്യസിച്ചു വരുന്നു.

planet fashion

Comments are closed.