mehandi banner desktop

ബ്ലാങ്ങാട് കുമാരൻപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക്

fairy tale

ചാവക്കാട്: ബ്ലാങ്ങാട്  കുമാരൻപടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്ന് രാത്രി 11.30 നായിരുന്നു അപകടം. അഞ്ചങ്ങാടി സ്വദേശി അഫ്സൽ (43), മണത്തല സ്വദേശി ബിലാൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

planet fashion

Comments are closed.