mehandi banner desktop

വാഹനങ്ങൾ തടയും നിതിൻ രാജിന്റെ മരണം കേരളത്തിൽ നാളെ ഹർത്താൽ

fairy tale

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപക ഹർത്താൽ നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ നിതിൻ രാജ്ആക്ഷൻ കൗൺസിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.

planet fashion

Comments are closed.