പി ടി യു സി ലോക തൊഴിലാളി ദിനം ആചരിച്ചു

ചാവക്കാട് : മെയ് 1 ലോക തൊഴിലാളി ദിനത്തിൽ പി ടി യു സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി മെയ്ദിന സംഗമം നടത്തി,, ബദറുദ്ധീൻ മുനക്കകടവ് അദ്ധ്യക്ഷത വഹിച്ചു, മനാഫ് എടക്കഴിയൂർ പതാക ഉയർത്തി. അഹമ്മദ് ഖാൻ മെയ്ദിന സന്ദേശ പ്രസംഗം നടത്തി. ഫിറോസ് പാലക്കൽ, ഫൈസൽ കറുകമാട്, അനസ് തൊട്ടാപ്പ്, അബ്ദുൽ ഹമീദ്, അഷറഫ് ബീച്ച് തുടങ്ങിയവർ സംസാരിച്ചു,, ശരീഫ് മുനക്കകടവ് സ്വാഗതവും ഇസ്മയിൽ മുനക്കകടവ് നന്ദിയും പറഞ്ഞു.


Comments are closed.