ക്വട്ടേഷൻ ക്ഷണിക്കുന്നു

ചാവക്കാട്: ചാവക്കാട് നഗരസഭ – അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി 2025-26 സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് അംഗീകൃത ചാർട്ടേഡ് അക്കൌണ്ടൻറുമാരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. അവസാന തിയ്യതി: 16/05/2026


Comments are closed.