കെ എസ് യു സ്ഥാപകദിനം ആചരിച്ചു

ഒരുമനയൂർ: കെ എസ് യു ഒരുമനയൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി എസ്അ ഭിഷേക് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഹിഷാം കപ്പൽ, ഹഫ്‌സത് അഷ്‌റഫ്, കെഎസ്‌യു മണ്ഡലം നേതാക്കളായ അമാൻ അൻവർ, ജിസാൻ ജൂഫെയർ, നിസ്‌നി റൈസാ, ഡോൺ ജോൺസൻ, മുഹമ്മദ് സയേഡ്, മൊഹമ്മദ് ബിൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി

Comments are closed.