mehandi banner desktop
Chavakkad online

ടോൾ പ്ലാസയിലേക്ക് മാർച്ച്‌: നാട്ടികയിൽ ലാത്തിച്ചാർജ്

Ft

നാട്ടിക: നാട്ടിക ടോൾ പ്ലാസയിൽ പോലീസ് ലാത്തിച്ചാർജ്. ടോൾ പിരിവിനെതിരെ എൽഡിഎഫ് നടത്തിയ മാർച്ചിലാണ് അൽപ്പം മുൻപ് സംഘർഷവും ലാത്തിച്ചാർജും ഉണ്ടായത്. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. ഡി വൈ എഫ്നേ ഐ താവ് നിസാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി പ്രവർത്തകർ പറഞ്ഞു. സമരം മൂലം ഇന്ന് രാവിലെ മുതൽ റോഡുകൾ പൂർണ്ണമായും അടച്ച് മറ്റ് വഴികളിലൂടെയാണ് ഇപ്പൊൾ വാഹനങ്ങൾ കടന്നുപോകുന്നത്. കോൺഗ്രസിൻ്റെ നേതൃത്വത്തിലും ടോൾ പ്ലാസയിലേക്ക് മാർച്ച് നടക്കുന്നുണ്ട്.

Jan oushadi

Comments are closed.