നട്ടിക പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2026 ലെ കേരളോത്സവത്തിന് ഔദ്യോഗിക തുടക്കമായി. നാട്ടിക എസ്.എൻ. കോളേജ് ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങളോടെയാണ് കേരളോത്സവത്തിന് തുടക്കം കുറിച്ചത്. വലപ്പാട് പോലീസ് എസ്.എച്ച്.ഒ. മൗഷമി സി.ആറും പഞ്ചായത്ത്!-->…


