mehandi banner desktop
Chavakkad online

മെക് 7 ആലുംപടിയൂണിറ്റ് കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്‌തു

Ft

ചാവക്കാട് : ചാവക്കാട് നഗരസഭ പത്താം വാർഡിൽ മെക് 7 ആലുംപടി  ഹെൽത്ത് വനിത ക്ലബ് വാർഡ്‌ കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്‌തു. വീട്ടമ്മമാരുടെ ശാരീരിക അസ്വസ്ഥതകൾക്ക് ഒരു പരിഹാര മാർഗമാണ് ഇത്തരം വ്യായാമങ്ങളെന്ന് കൗൺസിലർ പറഞ്ഞു. മെക് 7 ജില്ലാ ട്രൈനർമാരായ ദിലീന അസ്‌കർ, ഷാഹിത കേച്ചേരി എന്നിവർ ക്ലാസ്സുകൾ നിയന്ത്രിച്ചു. ആശാവർക്കർ. കാഞ്ചന, ഫാത്തിമ റസാക്ക്, രജനി, ബെറ്റി, സുബൈറ റസാക്ക്, ബുഷറ നൗഷാദ്, നസീ കമറു, ഹനീന, സരിത, സജിന എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.