തിരുവത്രകുമാർ എ.യു.പി സ്കൂളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചു; എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു
ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ വാട്ടർ ഫിൽറ്റർ സംവിധാനം സ്ഥാപിച്ചു. 2025-26 അധ്യയന വർഷത്തെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക!-->…

