mehandi new

നന്മ സൗജന്യ കുടിവെള്ള പദ്ധതിക്ക് തുടക്കം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: നഗരസഭയിൽ രൂക്ഷമായ വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ നന്മ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് തിരുവത്ര ഷാഫി നഗർ ആഭിമുഖ്യത്തിൽ സൗജന്യമായി കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
പദ്ധതിയുടെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ എൻ.കെ അക്ബർ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് പി.എം അസ്ക്കർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത് മുഖ്യാത്ഥിയായി. നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്. സലാം, ചാവക്കാട് എ.എസ്.ഐ ജിജോ, ഫഹദ്, ഹംനാസ്, ആർ.കെ മുനീർ എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.