mehandi new

ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി വീൽചെയർ നൽകി സൗഹൃദ കൂട്ടായ്മ

fairy tale

കോട്ടപ്പടി: ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി സൗഹൃദ കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കാരുണ്യ പ്രവർത്തനങ്ങളുടേ പ്രാരംഭ ഘട്ടമായി ഗുരുവായൂർ കോട്ടപ്പടി രജിസ്റ്റാർ ഓഫീസിൽ വീൽ ചെയർ നൽകി. രജിസ്ട്രേഷന് വേണ്ടി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വികലാംഗർ, പ്രായമായവർ അവശത അനുഭവിക്കുന്നവർ എന്നിങ്ങനെയുള്ളവർക്ക് വീൽചെയർ ഉപകാരപ്പെടും.

മുനിസിപ്പൽ കൗൺസിലർ രേണുക ഷങ്കർ അധ്യക്ഷത വഹിച്ചു. സൗഹൃദ കൂട്ടായ്മ കൺവീനർ കെ. രാമകൃഷ്ണൻ സബ് രജിസ്ട്രാർ കെ.സി മനോജിന് വീൽ ചെയർ കൈമാറി. സൗഹൃദ കൂട്ടായ്മ അംഗങ്ങളായ ഹസ്സൻ വടക്കേക്കാട്, അനിൽ. ഐ കെ, അഷറഫ് തറയിൽ, തുടങ്ങിവർ ചടങ്ങിൽ സന്നിഹിതരായി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.