mehandi new

അധ്യാപിക ബൈക്കിൽ നിന്നും വീണ് മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”1.9em” use_border_color=”off” border_color=”#ffffff” border_style=”solid”] മന്നലാംകുന്ന് : അകലാട് സ്കൂളിലെ അറബിക്ക് അധ്യാപികയും മന്നലാംകുന്ന് ലീഗ് നേതാവ് കെ കെ ഹംസകുട്ടിയുടെ ഭാര്യയുമായ ഹസീനയാണ് മരിച്ചത്. ഭർത്താവിന്റെ കൂടെ ബൈക്കിൽ സ്‌കൂളിലേക്ക് പോകുന്ന വഴി തല കറങ്ങി റോഡിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ എടയൂർ വെച്ചാണ് അപകടം. [/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.