mehandi new

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. ഹെഡ്മാസ്റ്റര്‍ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Gvr Accident death  kk sudhakaran 67ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍പടി ജംക്ഷനില്‍ വച്ച് കഴിഞ്ഞ 14ന് സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാക കണ്ണഞ്ചേരി വീട്ടില്‍ കെ.കെ. സുധാകരന്‍ (67) മരിച്ചു. പറയ്ക്കാട് എഎല്‍പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനും എളവള്ളി മണ്ഡലം കോഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമാണ്. ഭാര്യ : ജയ (റി. പ്രധാനാധ്യാപിക, വാക മാലതി യുപി സ്‌കൂള്‍). മക്കള്‍ : അഡ്വ. ഇന്ദു, സുമി (കാനഡ). മരുമക്കള്‍ : അഡ്വ. കന്യാല്‍, രാഗേഷ് (കാനഡ).

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.