mehandi banner desktop
Chavakkad online

നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്ഫോര്‍മറിലിടിച്ചു

Ft

ചാവക്കാട് : നിയന്ത്രണം വിട്ട പാര്‍സല്‍ ലോറി ട്രാന്‍സ്ഫോര്‍മറിലിടിച്ചു പോസ്റ്റുകള്‍ തകര്‍ന്നു. തിരുവത്ര അതിര്‍ത്തിയില്‍ ദേശീയപാതക്കരികിലെ ട്രാന്‍സ്ഫോര്‍മറിലാണ് ലോറി ഇടിച്ചത്. ഡ്രൈവര്‍ ബാംഗ്ലൂര്‍ സ്വദേശി വെങ്കിടേഷ് (33) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. കെ എസ് ഇ ബി ജീവനക്കാരെത്തി ഒടിഞ്ഞ പോസ്റ്റുകള്‍ മാറ്റി  വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

Jan oushadi

Comments are closed.