mehandi new

പ്രതിക്ക് കോവിഡ് – വടക്കേകാട് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ പോലീസുകാർ ക്വാറന്റയിനിൽ

fairy tale

പുന്നയൂർക്കുളം : വടക്കേകാട് പോലീസ് പിടികൂടിയ മോഷണകേസ് പ്രതിക്ക് കോവിഡ്. ഇതേ തുടർന്ന് എസ്ഐ ഉൾപടെ 6 പൊലീസുകാർ ക്വാറന്റീനിൽ.

planet fashion

കഴിഞ്ഞ 28 നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടക്കാഞ്ചേരിയിലുള്ള കോവിഡ് സെന്ററിലാണ് എത്തിച്ചത്. ഇവിടെ നിന്ന് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് 1, 3 തിയതികളിൽ സ്റ്റേഷനിലെ പൊലീസുകാർ ആന്റിജൻ പരിശോധനക്ക് വിധേയരായിരുന്നു. ഇതിൽ എല്ലാവരും നെഗറ്റീവ് ആയിരുന്നു. എങ്കിലും മുൻകരുതൽ എന്ന നിലക്കാണ് നിരീക്ഷണത്തിൽ പോകുന്നതെന്ന് പോലീസ് അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.