mehandi new

സുനാമി വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: സുനാമി പുരധിവാസ പദ്ധതിപ്രകാരം ലഭിച്ച വീടുകള്‍ വാടകക്ക് കൊടുത്ത് പണം സമ്പാദിക്കുന്നവര്‍ക്കെതിരെ റവന്യൂവകുപ്പ് നടപടി ആരംഭിച്ചു. ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്തില്‍ പെട്ട 29 ഓളം വീടുകളാണ് തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍ എന്നിവര്‍ പോലീസ് സഹായത്തോടുകൂടി പരിശോധന നടത്തിയതിനു ശേഷമാണ് വാടക്കാരെ ഇറക്കിവിട്ട് വീടുകള്‍ പിടിച്ചെടുത്ത് സീല്‍വെച്ചത്. പലരും പഴയ കുടിലുകള്‍ താമസിച്ച് പദ്ധതിപ്രകാരം ലഭിച്ച വീടുകള്‍ വാടകക്ക് നല്‍കി വരികയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.