mehandi new

വീണ്ടും’ പൊട്ടിപ്പൊളിഞ് ചാവക്കാട് ചേറ്റുവ റോഡ്

fairy tale

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് വീണ്ടും തകർന്നു തുടങ്ങി. റോഡ് പൊട്ടിയും പ്പൊളിഞ്ഞും വലിയ കുഴികൾ രൂപപ്പെട്ടും ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായിരിക്കുകയാണ്.

കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് പൊതുജന പ്രതിഷേധങ്ങളെ തുടർന്ന് പുതുക്കിപണിത് വർഷം തികയുന്നതിന് മുൻപേ പഴയ അവസ്ഥയിലേക്ക് തന്നെ പോയിത്തുടങ്ങി.

ഒരുമനയൂർ സ്വാമിപ്പടിയിൽ ദേശീയപാതയുടെ അവസ്ഥ വളരെ ശോചനീയമാണ്. വലിയ ഗർത്തങ്ങളാണ് ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. ഇവിടത്തെ കുഴികളിൽ ബൈക്കുകൾ വീണ് മുൻ വർഷങ്ങളിൽ യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

ആളപായവും ജീവനഷ്ടവും ഉണ്ടാവാൻ കാത്തിരിക്കാതെ അധികൃതർ എത്രയും വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Mss conference ad poster

Urgently required

Sales executives/ Representatives for Eranakulam based company.

To work Chavakkad, Guruvayur, Vadakkekad, Kunnamkulam, vadanappilly, Pavaraty area.

Attractive salary

Age :18-30

Fore more details Contact : 9746819802, 8921966979

astartrades20@gmail.com

planet fashion

Comments are closed.