mehandi new

കൃഷിഭവനുമായി ബന്ധപ്പെടണം

fairy tale

paddyചാവക്കാട്: നഗരസഭ കൃഷിഭവന്‍ പരിധിയില്‍ പച്ചക്കറി കൃഷി, കരനെല്‍ കൃഷി എന്നിവ ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9497626350.

Comments are closed.