mehandi new

അഹ്മദ് അമൻ ഹംസ – ചാവക്കാട് ഉപജില്ലാ കാലോത്സവ ലോഗോ മത്സര വിജയി

fairy tale

ഗുരുവായൂർ : തൊഴിയൂർ സെന്റ് ജോർജ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അഹമദ് അമൻ ഹംസ തയ്യാറാക്കിയ ലോഗോ 2024 ചാവക്കാട് ഉപജില്ലാ കലോത്സവ ലോഗോ ആയി തിരഞ്ഞെടുത്തു. പഴുവിൽ സ്വദേശി കൊമ്പതയിൽ ഹംസ, ബിന്ദു ദമ്പതികളുടെ മകനാണ് അമൻ. ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കാറുള്ള അമൻ അനിമേഷൻ ഡിജിറ്റൽ ഡിസൈനർ കോഴ്‌സുകൾ ചെയ്തിട്ടുണ്ട് അനിയനും അമ്മാമൻ മാരും വരയിൽ പ്രാവീണ്യമുള്ളവരാണ്.

Jan oushadi muthuvatur

Comments are closed.