mehandi new

അകലാട് വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു സുഹൃത്തിന്റെ നില ഗുരുതരം

fairy tale

എടക്കഴിയൂർ : അകലാട് മൂന്നൈനിയിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ

planet fashion

അകലാട് സ്വദേശി കാക്കാനത്ത് കുഞ്ഞു മകൻ ഷമീർ ആണ് മരിച്ചത്.
സുഹൃത്തു സുലൈമാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

Macare health second

Comments are closed.