mehandi new

അകലാട് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച വയോധികയുടെ കുടുംബത്തിലെ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

fairy tale

പുന്നയൂർ: അകലാട് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച വയോധികയുടെ കുടുംബത്തിലെ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

planet fashion

പുന്നയൂർ പഞ്ചായത്ത്‌ 18, 19 വാർഡുകളിലെ .45, 43 വയസ്സുള്ള സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരുമായി നേരിട്ട് സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. .

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.