mehandi banner desktop
Chavakkad online

അക്ഷര പ്രീമിയർ ലീഗ് – ഡോട്ട് കോം, യുവിവാരിയർ ജേതാക്കൾ

Ft

കടപ്പുറം : അക്ഷര പുന്നക്കച്ചാൽ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ഫുട്ബാൾ പ്രീമിയം ലീഗ്, കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഉദ്ഘാടനം ചെയ്തു,

Jan oushadi

സീനിയർ വിഭാഗം മത്സരത്തിൽ ഡോട്ട് കോം ടീമും  ജൂനിയർ വിഭാഗത്തിൽ യുവിവാരിയർ ടീമും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Comments are closed.